കോവിഡ് ജിഹാദ്, ഇനി വേണ്ടത് അമാനുഷിക ഇടപെടൽ ആണ്, എന്താണ് ഇവർ എന്റെ രാജ്യത്തോട് ചെയ്തു കൊണ്ടിരിക്കുന്നത് അവരെ കണ്ടെത്തി അവരെ ശിക്ഷിക്കുക, ടിവി ചാനലിൽ ഇരുന്നു അർണബ് അലറിയ അലർച്ചയാണ്,ഏപ്രിൽ 2020 അന്ന് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 600 നു അടുത്ത് ഡൽഹി മർകസിൽ ഒത്തു കൂടിയ ജനങ്ങളുടെ എണ്ണം 5000 അതിനെ വിളിച്ച പേര് കോവിഡ് ജിഹാദ് എന്നാണ്,
അതിന്റെ പേരിൽ ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുൾ മുനയിൽ നിർത്തി പല സംസ്ഥാനങ്ങളും എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു കൊടും ക്രിമിനലുകളെ പോലെ മാധ്യമങ്ങൾ വേട്ടയാടിയത് നാം കണ്ടതാണ് ഇന്ന് ഏപ്രിൽ 2021 ഇന്ത്യയിലെ പ്രതിദിന കേസ്സുകൾ ഒരു ലക്ഷത്തി എഴുപതിനായിരത്തിനു മുകളിൽ കുംഭമേളക്ക് ഒരുമിച്ചു കൂടിയത് ആകട്ടെ 30 ലക്ഷം പേരും എന്നാൽ അവരെ വിളിക്കുന്നത് ഭക്തർ എന്നാണ് വിളിക്കട്ടെ അതാണ് ഇന്നത്തെ ഇന്ത്യ,
എന്നാൽ അന്നേ ദിവസം ടിവി ചാനലിൽ ഇരുന്നു അർണാബ് ഗോസ്വാമി എന്ന വർഗീയ വാദിയായ റിപ്പോർട്ടർ വിളിച്ചു പറഞ്ഞത് ഇന്ന് ഒന്ന് കൂടി കേൾക്കുക