വിശുദ്ധ ഖുർആൻ പറഞ്ഞത് ശരിവെച്ചു ക്രിസ്‌ട്യാനോ റൊണാൾഡോ, അത്ഭുതപ്പെടുത്തുന്ന വീഡിയോ

0

ഫുട്‌ബോളിലെ വളരെ മികച്ച കളിക്കാരൻ അതിനേക്കാൾ ഉപരി നല്ലൊരു മനുഷ്യ സ്‌നേഹി ഒരുപാട് പാവങ്ങൾക്ക് സഹായം എത്തിക്കുന്ന നല്ലൊരു മനുഷ്യൻ, ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ പുറത്ത് വന്ന വീഡിയോ ലോകത്തെ അത്ഭുതപ്പെടുത്തുന്നു.

പാവങ്ങളെ ഒരുപാട് സഹായിക്കുന്ന ഒരു കളിക്കാരൻ ആണ് പോർച്ചുഗീസ് കളിക്കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോ 1985 ഫെബ്രുവരി അഞ്ചിന് പോർച്ചുഗീസിൽ ജനനം കളി മികവ് കൊണ്ടു പോർച്ചുഗീസിന്റെ പ്രധാനപ്പെട്ട കളിക്കാരനായി മാറിയ ഒട്ടനവധി അന്താരാഷ്ട്ര കളികളിൽ പോർച്ചുഗീസിനെ വിജയത്തിൽ എത്തിച്ചിട്ടുണ്ട് നല്ലൊരു കളിക്കാരൻ എന്നതിനേക്കാൾ നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ

എല്ലാ റമളാൻ മാസത്തിലും പലസ്തീനിലും സിറിയയിലും രോഹിഖ്യയിലും ഉള്ള കുഞ്ഞുങ്ങൾക്ക് സഹായം എത്തിക്കാറുണ്ട് പലസ്തീൻ ജനതയോടുള്ള പ്രതിബദ്ധത കൊണ്ടു ഇസ്രായേൽ നടത്താനിരുന്ന മത്സരം പോലും ഉപേക്ഷിച്ച അദ്ദേഹം ഇപ്പോൾ പുറത്തു വീട്ടിരിക്കുന്ന വീഡിയോ ആരെയും അത്ഭുതപ്പെടുത്തും ഖുർആനും ഇസ്‌ലാമും പറഞ്ഞത് അദ്ദേഹവും ശരിവെക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here