ഹൃദയ സ്പർശിയായ സംഭവം, ക്ഷമ എന്ന മഹത്തായ മൂല്യം ഉയർത്തിപ്പിടിച്ച സംഭവം

0
128

ക്ഷമ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു നല്ല മനുഷ്യന് ക്ഷമിക്കാനും മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനുള്ള കഴിവും ഉണ്ടാകേണ്ടതുണ്ട്, ഹുസൈൻ എന്ന ആ സഹോദരനിൽ അത് രണ്ടും ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം

അറിയാതെ സംഭവിച്ച് പോയ ഒരു അബദ്ധം. കണ്ണീരോടെ വിറച്ച് നിന്ന പയ്യൻ.ഒരു പെട്രോൾ പമ്പിൽ നടന്ന സംഭവത്തിന്റെ വിശദീകരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഡീസൽ അടിക്കാനായി കാർ പമ്പിൽ കയറ്റി. ജോലിക്കാരനായ പയ്യൻ അബദ്ധത്തിൽ അടിച്ചത് പെട്രോൾ. സംഭവം ശ്രദ്ധയിൽപ്പെട്ട അവൻ പെട്ടെന്ന് തന്നെ പെട്രോൾ നിറയ്ക്കുന്നത് നിർത്തി. പേടിച്ച് വിറച്ച് കാർ ഉടമയോട് സംഭവം പറഞ്ഞു. കണ്ണു നിറഞ്ഞാണ് അവൻ അറിയാതെ സംഭവിച്ചുപോയ അബദ്ധം സമ്മതിച്ചത്.എന്നാൽ അതിനു കാർ ഉടമ ചെയ്തതോ
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here