രണ്ടാമത്തെ പത്തിലെ ആദ്യത്തെ ദിനം, അതി ശ്രേഷ്ഠമായ ഈ ദിഖ്‌ർ ചൊല്ലിക്കോ

  0
  227

  പരിശുദ്ധ റമളാൻ ആദ്യത്തെ പത്ത് നമ്മളിൽ നിന്നും വിട പറഞ്ഞു കഴിഞ്ഞു രണ്ടാമത്തെ പത്തിലെ അനുഗ്രഹീതമായ വെള്ളിയഴ്ചയാണ് നാം ഉള്ളത്, അതി മഹത്തായ ചെറിയ ഒരു ദിഖ്‌ർ കൊണ്ടു നേടിയെടുക്കാം അളവറ്റ പ്രതിഫലങ്ങൾ,

  സൂറത്ത് ബഖറയിലെ 152 ആം ആയതിലൂടെ അല്ലാഹു പറയുന്നുണ്ട് അതിനാൽ നിങ്ങൾ എന്നെ ഓർക്കുക എന്നാൽ നിങ്ങളെ ഞാനും ഓർക്കുന്നതാണ് നിങ്ങൾ എന്നോട് നന്ദികേട് കാണിക്കുകയും അരുത് അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞിട്ടുണ്ട് തന്റെ രക്ഷിതാവിനെ സ്മരിക്കുന്നവന്റെയും രക്ഷിതാവിനെ സ്മരിക്കാത്തവന്റെയും ഉപമ ജീവനുള്ളതും മരണപ്പെട്ടതും പോലെയാണ്,

  അത്രയ്ക്ക് മഹത്തരമാണ് ദിഖ്‌റുകൾ, ചില ദിഖ്‌റുകൾക്കു അല്ലാഹു നൽകുന്നത് അളവറ്റ പ്രതിഭലമാണ് നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ പതിമടങ് പ്രതിഫലം ആയിരിക്കും ആ ദിഖ്‌റിനു, അത്തരത്തിൽ ഉള്ള അതി മഹത്തായ ഒരു ദിഖ്‌ർ അനുഗ്രഹീതമായ ഇന്നത്തെ രാവിൽ ചൊല്ലി കൊള്ളൂ

  LEAVE A REPLY

  Please enter your comment!
  Please enter your name here