ഇനിയെങ്കിലും നാം മറന്നു പോകരുത് അതി ശ്രേഷ്ഠമായ ഈ ഒരു അറിവിനെ കുറിച്ച്

0
47

അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ നമുക്ക് പഠിപ്പിച്ചു തന്ന അതി ശ്രേഷ്ഠമായ ഒരു അറിവ്, നമുക്ക് എല്ലാവർക്കും അറിയാം, പക്ഷേ ഇതിന്റെ ഗൗരവം നമ്മൾ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് സത്യം,

വിശുദ്ധ ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ആയത്ത്, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ മനപാടമാക്കിയിട്ടുള്ള ആയത്ത് എല്ലാ ദിവസവും അഞ്ചു വഖ്ത് നിസ്കാരങ്ങൾക്ക് ശേഷം നിർബന്ധമായും പാരായണം ചെയ്യുവാൻ അല്ലാഹുവിന്റെ റസൂൽ മുഹമ്മദ്‌ നബി (സ)തങ്ങൾ പറഞ്ഞ ആയത്ത്, ആയത്തുൽ കുർസി എന്ന അതിശ്രേഷ്ഠമായ ആയത്ത് കേട്ടാലും തീരാത്ത ആ മഹത്തായ ആയതിന്റെ അത്ഭുത നേട്ടങ്ങൾ അറിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ നഷ്ടപ്പെടില്ല എന്ന് ഉറപ്പുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here