ഈ രണ്ട് സംഭവങ്ങൾ സങ്കിയെയും മുസ്ലിമിനെയും രാജ്യത്തിനു മുന്നിൽ തുറന്ന് കാണിക്കുന്നു

0
272

നന്മയും ദേശസ്നേഹവും മുസ്ലീങ്ങൾക്ക് ആരും പഠിപ്പിക്കേണ്ടതില്ല, ബ്രിട്ടീഷ്കാരോട് സന്ധി ചെയ്തവർ മുസ്ലീങ്ങളെ രാജ്യസ്നേഹവും പഠിപ്പിക്കേണ്ട, കാരണം ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുന്നിൽ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവൻ നൽകിയവരാണ് നമ്മുടെ മുൻഗാമികൾ..
രണ്ട് പേരുകൾ ഒന്ന് ഷാനവാസ് ശൈഖ്, മറ്റൊരാൾ അനിൽ കുമാർ

ഓക്‌സിജൻ ക്ഷാമത്തിൽ രാജ്യം കുഴങ്ങുമ്പോൾ, സംസ്ഥാനങ്ങൾ ഓക്‌സിജനു വേണ്ടി കേന്ദ്രത്തോട് കേഴുമ്പോൾ ഇവിടെ മുംബൈയിൽ ഒരു 31കാരൻ ഒറ്റയ്ക്ക് ചെയ്തതാണ് ഈ വീരകൃത്യം. ഏതു കെട്ടകാലത്തും കെടുതിയുടെ അറ്റമില്ലാ നാളുകളിലും ദൈവം പല രൂപങ്ങളിൽ രക്ഷകനായി അവതരിക്കുമെന്നു പറയുന്നത് വെറുതെയല്ല. മുംബൈയുടെ പ്രാന്തപ്രദേശമായ മലാദിൽനിന്നുള്ള ഷാനവാസ് ശൈഖ് എന്ന ജീവകാരുണ്യത്തിന്റെ പുതിയ പേര്

ഒരു വർഷം മുൻപ് പ്രിയസുഹൃത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിനെ ഈ മുൻമാതൃകകളില്ലാത്ത ആലോചനയിലേക്ക് കൊണ്ടെത്തിച്ചത്. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു സുഹൃത്തിന്റെ ഭാര്യ. സംഭവം ഷാനവാസിനെ പിടിച്ചുലച്ചു. അധികം ആലോചിച്ചില്ല. വൻ വിലയുള്ള സ്വന്തം ആഡംബര കാർ അങ്ങ് വിറ്റു 22 ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ സ്വന്തമാക്കി. അങ്ങനെ കോവിഡ് മഹാമാരിക്കിരയായി ജീവിതത്തോട് മല്ലടിക്കുന്നവരെ തേടിയുള്ള ഷാനവാസിന്റെ കരുതൽയാത്രയ്ക്കും തുടക്കമായി….

ജാതിയും മതവും നോക്കാതെ പ്രാണവയുവിനായി കേഴുന്നവർക്ക് പ്രാണവായു എത്തിക്കുകയാണ് ഈ യുവാവ്, അതും കോവിഡ് മഹാമാരി രണ്ടാം ഘട്ടം അതിരൂക്ഷമായ ഈ വേളയിൽ ഒക്സിജാൻ കിട്ടാതെ നിരവധി ആളുകൾ മരിക്കുമ്പോൾ..

ഇനി മറ്റൊരാൾ അനിൽ കുമാർ, ഡൽഹിയിലെ സംഘപരിവാർ പ്രവർത്തകൻ
വീഡിയോ കാണാം:-

LEAVE A REPLY

Please enter your comment!
Please enter your name here