ഉറങ്ങുന്നതിനു മുൻപ് ഇസ്തിഹ്ഫാർ മൂന്ന് പ്രാവശ്യം ചൊല്ലിയാൽ ലഭിക്കുന്ന അനുഗ്രഹം

0
86

എല്ലാവർക്കും വളരെ ഉപകാരപ്രദമായ അറിവ്, നിത്യജീവിതത്തിൽ പതിവാക്കേണ്ട വളരെ ശ്രേഷ്ഠമായ അമൽ, നമ്മൾ മാത്രമല്ല നമ്മുടെ മക്കളെയും നാം പഠിപ്പിച്ചു കൊടുക്കണം ഈ മഹത്തായ അമൽ,

അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന വാക്കാണ് ഇസ്തിഹ്ഫാർ, ഒരു അടിമ ഉടമയോട് ഏറ്റവും കൂടതൽ അടുക്കുന്ന സമയം ആകാശ ഭൂമികളുടെ താക്കോലാണ് ഈ ചെറിയ വാക്ക് ഇസ്തിഹ്ഫാർ ചൊല്ലി നമ്മൾ ഏതൊരു കാര്യം തേടിയാലും അത് അല്ലാഹു നമുക്ക് നൽകുമെന്ന് മഹാന്മാർ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് അത്രയ്ക്ക് ശ്രേഷ്ഠമാണു ഈ വാക്ക്, ഉറങ്ങുന്നതിനു മുൻപ് വെറും മൂന്ന് പ്രാവശ്യം ഇത്‌ ചൊല്ലിയാൽ നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റം കേട്ട് നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here