ഖത്തം തീർക്കുന്നവർ വളരെ പ്രധാനപ്പെട്ട ഈ കാര്യം ശ്രദ്ധിക്കാതെ പോകരുതേ

0
359

വിശുദ്ധ ഖുർആനിന്റെ വാർഷികമാണ് റമളാൻ മാസം, മാനവരാശിയുടെ മഹത് ഗ്രന്ഥം അവതരിച്ച അനുഗ്രഹീത മാസം, പരിശുദ്ധ റമളാനിനു ഇത്രയും മഹത്വം കിട്ടാൻ കാരണം വിശുദ്ധ ഖുർആൻ അവതരിച്ചത് ഈ അനുഗ്രഹീത മാസത്തിലാണ് എന്നത് കൊണ്ടാണ്, റമളാനിൽ ഒട്ടുമിക്ക എല്ലാവരും ഖത്തം തീർക്കാറുണ്ട്, ഖത്തം ഓതുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപെട്ട അറിവാണ് ഈ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here