സൂറത്ത് യാസീൻ ഈ ഒരു സമയത്ത് പാരായണം ചെയ്‌താൽ ലഭിക്കുന്ന പ്രതിഫലം

0
477

വിശുദ്ധ ഖുർആനിലെ മഹത്തായ സൂറത്ത്, സൂറത്ത് യാസീൻ ഈ ഒരു സമയത്ത് ഒരു പ്രാവശ്യം നിങ്ങൾ പാരായണം ചെയ്‌താൽ ലഭിക്കുന്ന പ്രതിഫലം കേട്ട് നോക്കൂ

ഏതൊരു വസ്തുവിനും ഹൃദയം ഉണ്ട്, വിശുദ്ധ ഖുർആനിലെ ഹൃദയമാണ് സൂറത്ത് യാസീൻ, സൂറത്ത് യാസീൻ സാധരണ ഒരു സമയത്ത് പാരായണം ചെയ്‌താൽ പോലും പത്തു പ്രാവശ്യം ഖുർആൻ ഖത്തം ഓതിയ പ്രതിഫലമാണ് നമുക്ക് ലഭിക്കുക,പക്ഷേ അതിനേക്കാൾ ഇരട്ടിയാണ് റമളാനിൽ ഈ സമയത്തു പാരായണം ചെയ്‌താൽ നമുക്ക് ലഭിക്കുന്നത്, കേൾക്കാതെ പോകരുത്,

LEAVE A REPLY

Please enter your comment!
Please enter your name here