സമൂഹത്തിൽ വർഗീയത പ്രചരിപ്പിച്ചു മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന സംഘിക് കിട്ടിയ എട്ടിന്റെ പണി

0
604

സമൂഹ മാധ്യമങ്ങളിൽ കൂടി മുസ്‌ലിം വിരുദ്ധത ഏറ്റവും കൂടതൽ പ്രചരിപ്പിച്ചു കൊണ്ടിരുന്ന സംഘിക് കിട്ടിയ എട്ടിന്റെ പണി, ഇത്രയൊക്കെ വിദ്വേഷം സമൂഹത്തിൽ പ്രചരിപ്പിച്ചിട്ടും ഒരു നിയമ നടപടിയും സർക്കാരുകൾ കൈ കൊള്ളുന്നില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തും

സമൂഹ മാധ്യമങ്ങളിൽ കൂടി കടുത്ത വർഗീയത പ്രചരിപ്പിച്ചു മുസ്‌ലിം വിരുദ്ധ നേതാവ് സ്വാമി യതി നരസിംഹാനന്ദ സരസ്വാതി, നേരെത്തെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രവാചകനെ അപമാനിച്ചതിനെതിരെ കേസ്സ് നില നിൽക്കുമ്പോൾ തന്നെയാണ് വീണ്ടും വിദ്വേഷ പ്രചാരണവുമായി സമൂഹ മാധ്യമങ്ങളിൽ ഇയാൾ നിറയുന്നത്,ഏതു മീഡിയ വഴിയാണോ സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിച്ചിരുന്നത് അതിൽ നിന്ന് തന്നെ കനത്ത തിരിച്ചടിയാണ് ഇയാൾക്ക് കിട്ടിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here