കാരുണ്യമാണ് ഇസ്ലാം, ഇസ്ലാമിന്റെ സൗന്ദര്യം വിളിച്ചോതിയ മനോഹരമായ സംഭവം നമ്മുടെ കേരളത്തിൽ

0
388

ഇസ്ലാം മാനവികതയാണ്,കാരുണ്യമാണ് അത് തന്നെയാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യവും ഇസ്‌ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യം വിളിച്ചോതുന്ന സംഭവം ഇപ്പോൾ ഇതാ നമ്മുടെ കേരളത്തിലും

പരിശുദ്ധമായ ഈ റമളാൻ മാസത്തിൽ കേരളത്തിലെ ഒരു മഹല്ല് കമ്മറ്റി ലോകത്തിന് ഏറ്റവും വലിയ മാതൃകയായി മാറുകയാണ് പുന്നയൂർകുളം ചെമ്മന്നൂർ ജുമാ മസ്ജിദ് ഭാരവാഹികൾ ആണ് അവരുടെ നല്ല മനസ്സ് കൊണ്ടു ഇസ്‌ലാമിന്റെ വലിയൊരു സന്ദേശം ലോകത്തിന് പകർന്നു നൽകുന്നത് കാണാം ആ മനോഹരമായ കാഴ്ച്ച

LEAVE A REPLY

Please enter your comment!
Please enter your name here