മലപ്പുറം ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ അബ്ദുള്ള കുട്ടിയുടെ വോട്ട് കണക്കു

0
577

ദേശീയ മുസ്ലിം,അതിലേക്കാൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ ഭാരവാഹി,മറ്റേതൊരു സ്ഥാനാർത്ഥിയെക്കാളും പ്രധാനി,അപ്പോൾ കഴിഞ്ഞ ലോക്‌സഭ ഇലക്ഷന് നേടിയതിനേക്കാൾ വോട്ടു വർധിക്കണം,എന്നാൽ അബ്ദുള്ള കുട്ടിക്കോ?

അബ്ദുള്ള കുട്ടിക്ക്മ ലപ്പുറം ലോക്സഭയിൽ മത്സരിച്ചപ്പോൾ കിട്ടിയ വോട്ടുകൾ ആണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇടയിൽ ആരും അറിയാതെ പോയതു നിയമ സഭ തിരഞ്ഞെടുപ്പ് വാർത്തകൾ വലിയ രീതിയിൽ മാധ്യമങ്ങൾ കവർ ചെയ്തപ്പോൾ മലപ്പുറം ലോക്സഭാ മണ്ഡലത്തിനു അത്രയും പ്രാധാന്യം കിട്ടിയില്ല എന്ന് തന്നെ പറയാം,പ്രത്യേക വിശകലനങ്ങളോ ചർച്ചകളോ ഉണ്ടായില്ല അത് കൊണ്ടു തന്നെ മലയാളികൾ അധികവും അത് മനസ്സിലാക്കിയതും ഇല്ല,

എന്നാൽ അബ്ദുള്ള കുട്ടി സ്വന്തം സമുദായത്തെ പോലും ഒറ്റി കൊടുത്തു സംഘപരിവാർ പാളയത്തിൽ കുടിയേറിയ അബ്ദുള്ള കുട്ടിക്ക് മലപ്പുറം ജനത നൽകിയത് കനത്ത തിരിച്ചടി തന്നയാണ്, കാണാം ആ കാഴ്ച്ച

LEAVE A REPLY

Please enter your comment!
Please enter your name here