ലൈലത്തുൽ ഖദ്ർ നമുക്ക് ലഭിക്കുവാൻ മഹാന്മാർ പഠിപ്പിച്ച മഹത്തായ വഴി

0
223

പരിശുദ്ധ റമളാനിലെ ഏറ്റവും ശ്രേഷ്ഠമായ ദിനം ലൈലത്തുൽ ഖദ്ർ, ആയിരം വർഷങ്ങളെക്കാൾ ശ്രേഷ്ഠമായ ആ ദിനം നമുക്ക് ലഭിക്കുവാൻ മഹാന്മാർ പഠിപ്പിച്ച മഹത്തായ വഴി ഇതാ

റമളാൻ അവസാന പത്തിലേക്കു കടന്ന് കഴിഞ്ഞു ഇനിയുള്ള ഒറ്റയൊറ്റ ദിനങ്ങളിലാണ് ലൈലത്തുൽ ഖദ്ർ കടന്ന് വരുവാൻ സാധ്യത ആയിരം രാവുകളേക്കാൾ ശ്രേഷ്ഠമായ ആ ദിനം നമുക്ക് ലഭിച്ചാൽ അതിനേക്കാൾ ഭാഗ്യം വെറേ എന്താണ് വേണ്ടത് ഇനിയുള്ള ദിവസങ്ങളിൽ മഗ്‌രിബ് ഇഷാ നമസ്കാരം ജമാഅത്തായി നിസ്കരിക്കുവാൻ ശ്രമിക്കുക അവർക്ക് ലൈലത്തുൽ ഖദ്ർ ലഭിക്കുവാൻ സാധ്യത കൂടതലാണന്നു മഹാന്മാർ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്

അതോടൊപ്പം പരിശുദ്ധ ഖുർആനിലെ നാം ഓരോരുത്തർക്കും മനഃപാഠമായ ഈ ചെറിയ സൂറത്തും പാരായണം ചെയുക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here