വാക്ക് പാലിച്ചു പ്രശാന്ത് കിഷോർ, ബിജെപിയുടെ തന്ത്രങ്ങൾ പൊളിച്ച ചാണക്യൻ

0
109

വളരെ വലിയ ആത്മവിശ്വാസം ആയിരുന്നു ബിജെപിക്ക് ബംഗാളിൽ ഇത്തവണ അധികാരം പിടിച്ചെടുക്കാൻ പല വഴികളും അവർ നടത്തിയിരുന്നു കേന്ദ്രത്തിന്റെ അധികാരം അവർ അതിനായി ഉപയോഗിച്ച്,ഇത്തവണ ബംഗാളിന്റെ ഭരണം ഞങ്ങൾക്ക് എന്നവർത്തിച്ചു പറഞ്ഞ ബിജെപിക്ക് പ്രശാന്ത് കിഷോർ കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു, രണ്ടക്കം നിങ്ങൾ കടക്കില്ല അങ്ങനെ കടന്നാൽ അന്ന് ഞാൻ ഈ ഫീൽഡ് വിടും,

ബിജേപിയുടെ സകല പ്രതീക്ഷകളും തകർത്താണ് മമത പശ്ചിമ ബംഗാളിൽ വിജയക്കൊടി പാറിച്ചത് അതാകട്ടെ സംഘപരിവാർ ഫാസിസത്തിന്റെ അഹന്തക്ക് കിട്ടിയ തിച്ചടിയും, ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധികൾ ആണ് മമത ബാനർജിക്ക് ഈ ഇലക്ഷനിൽ നേരിടേണ്ടി വന്നത് വലം കൈയ്യായി കൂടെ നിന്നു വളർത്തിയെടുത്തവരെ ഒന്നൊന്നായി പണവും പദവിയും നൽകി അടർത്തി എടുത്തപ്പോഴും സംഘപരിവാർ പ്രത്യയ ശാസ്ത്രം ബംഗാൾ ജനത തിരസ്കരിക്കും എന്ന ആത്മ വിശ്വാസം തന്നയാണ് അവരെ ഈ ഉജ്വല വിജയത്തിൽ കൊണ്ടെത്തിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here