വീണ്ടും ജസ്റ്റിസ് ചന്ദ്രചൂട്, വീണ്ടും സുപ്രീം കോടതിയിൽ നിന്നും മനോഹരമായ വാക്കുകൾ

0
73

ഈ കെട്ടകാലത്തും ഭരണകൂട നെറികേടിനു എതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഡ്, ഈ അടുത്തകാലത്ത് സുപ്രീം കോടതിയിൽ നിന്നും ഉഗ്രൻ വിധി ന്യായങ്ങൾ കഴിഞ്ഞ രണ്ട് തവണയും സ്വമേധയാ എടുത്ത കേസ്സിൽ കോവിഡ് പ്രതിരോധത്തിലും വാക്സിൻ വിതരണത്തിലെയും പരാജയത്തിന്റെ പേരിൽ കനത്ത വിമർശനങ്ങൾ ഉയർത്തിയ ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എതിരയും ആഞ്ഞടിച്ചിരിക്കുകയാണ്

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമാകാൻ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും അവർക്കു എതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം എന്നും പറഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കു എതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത് ഹർജി പരിഗണിച്ചു കോടതി കനത്ത വിമർശനം ആണ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയത് ഈ അടുത്ത കാലത്ത് കെട്ട ക്രിയാത്മക നിലപാട് നെറികേടിനെതിരെ സുപ്രീം കോടതിയിൽ നിന്നും ഉയരുന്ന ശബ്ദം ഈ അടുത്ത കാലങ്ങൾക്കു ശേഷം കെട്ട മനോഹരമായ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here