ഈ ചെറിയ കാര്യം ഇന്ന് മുതൽ ചെയ്തു തുടങ്ങുക

0
59

വളരെ ചെറിയ അറിവുകൾ പക്ഷേ ജീവിതത്തിൽ ലഭിക്കുന്നത് വളരെ വലിയ പ്രതിഭലമാണ് ഈ അടുത്തൊന്നും ഇത്രയും മഹത്തായ അറിവ് നിങ്ങൾ കേട്ടു കാണില്ല, അത്രക്ക് ശ്രേഷ്ഠമാണു ഈ അറിവ്

പരിശുദ്ധ റമളാൻ അവസാന പത്തിലേക്കു കടന്ന് കഴിഞ്ഞു ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഉള്ളൂ റമളാൻ നമ്മളിൽ നിന്നും വിട പറയുവാൻ അടുത്ത റമളാണിൽ നാം ഉണ്ടോ എന്ന് നമുക്കു ഉറപ്പില്ല കാരണം കഴിഞ്ഞ റമളാനിൽ നമ്മോടൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് ആറടി മണ്ണിനു അടിയിലാണ്

ആയിരം രാവുകളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ നമ്മളിലേക്ക് കടന്ന് വരുന്നു അനുഗ്രഹീതമായ ഈ നിമിഷങ്ങളിൽ ഒരുപാട് പുണ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്ന വളരെ വലിയ എളുപ്പമുള്ള അമൽ വിശുദ്ധ ഖുർആനിലെ ചെറിയ ചില സൂറത്തുകൾ കൊണ്ടു ഒട്ടനവധി അനുഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയുന്ന ഈ അറിവ് ഇന്ന് തന്നെ ജീവിതത്തിൽ പതിവാക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here