റമളാൻ 22 ഇന്ന് ചൊല്ലാനുള്ള മഹത്തായ ദുആ

0
107

റമളാൻ 22 അല്ലാഹുവിന്റെ റസൂൽ (സ)പഠിപ്പിച്ച മഹത്തായ ദുആ, ഈ ദുആ ഇന്ന് നമ്മൾ ചൊല്ലിയാൽ അല്ലാഹു നമുക്ക് നൽകുന്ന പ്രതിഫലം വളരെ വലുതാണ്,ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ ദുആ നമ്മളെ സഹായിക്കും,

പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ പോലും നിരന്തരം ദുആ ചെയ്തിരുന്നത് മരണ വേദന ലഘുകരിക്കാൻ വേണ്ടിയായിരുന്നു മരണ വേദന അത്രയും വേദനജനകമാണ് പ്രവാചകൻ പോലും മരണ വേദനയെ അത്രയ്ക്ക് ഭയന്ന് എങ്കിൽ നമ്മുടെ അവസ്ഥ എന്താകും എന്നു നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ, ഈ ഒരൊറ്റ ദുആ മഹത്തായ സൗഭാഗ്യം നമുക്ക് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here