വാ അടച്ചു നിൽക്കുന്ന ദേശീയ മാധ്യമങ്ങളെ വിമർശിച്ചു അന്താരാഷ്ട്ര മാധ്യമങ്ങൾ

0
405

കൊറോണ വ്യാപനം അതി രൂക്ഷമായി തുടർന്ന് കൊണ്ടിരിക്കുമ്പോൾ ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരിച്ചു വീഴുമ്പോഴും കേന്ദ്ര സർക്കാരിന് എതിരെ ഒരക്ഷരം മിണ്ടില്ല ദേശീയ മാധ്യമങ്ങൾ എന്നാൽ ഇത് പൊളിച്ചു അടുക്കിയിരിയിക്കുകയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ രണ്ടാം കൊറോണ വ്യാപനം കേന്ദ്ര സർക്കാരിന്റെ കനത്ത പിടിപുകേടാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ കനത്ത ഭാഷയിൽ ആണ് വിമർശിക്കുന്നത്

ലോകം ഇന്ത്യയെ നോക്കി കാണുന്നു എന്ന കനത്ത വിമർശനം ഉയർത്തി പ്രശാന്ത് ഭൂഷണും രംഗത്ത് എത്തിക്കഴിഞ്ഞു ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂവിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ കേന്ദ്ര സർക്കാരിന് ലഭിച്ച കനത്ത തിരിച്ചടിയാണ് കരുത്തിന്റെ പ്രതീകമായ ആനയെ ഇന്ത്യൻ ജനതയായി ചിത്രീകരിച്ചു ഉള്ളതാണ് കാർട്ടൂൺ അടുത്തിരിക്കുന്ന ഓക്സിജൻ സിലിണ്ടരുകൾ ഉപയോഗിക്കാൻ കഴിയാതെ അവശ നിലയിൽ കഴിയുന്ന ആനയുടെ മുകളിൽ മൈക്കുമായി നിൽക്കുന്ന മോദി ഇന്ത്യയുടെ ഇന്നത്തെ ചിത്രം വളരെ വ്യക്തമായി വരച്ചു കാട്ടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here