ഇന്നാണ് ആ അനുഗ്രഹീതമായ ദിനം, പാഴാക്കരുത്

0
103

പരിശുദ്ധ റമളാനിലെ അനുഗ്രഹീതമായ രാവ് ഇന്നാണ് മറക്കരുത് ഇന്നത്തെ പുണ്യ ദിനത്തെ ലൈലത്തുൽ ഖദ്ർ കടന്ന് വരുവാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ദിനമാണ് ഇന്നത്തെ ദിവസവും ബുഖാരി ഇമാം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം മുത്തു നബി (സ)തങ്ങൾ പറഞ്ഞു നിങ്ങൾ ലൈലത്തുൽ ഖദ്റിനെ 25,27,29 രാവുകളിൽ പ്രതീക്ഷിക്കുക അതിൽ 25,27 രാവുകൾ നമ്മളിൽ നിന്നും വിടപറഞ്ഞു പോയി, ഇനി അവശേഷിക്കുന്ന 29 ആം രാവാണ്, അനുഗ്രഹീതമായ ആ ദിനം ഇന്നാണ്

LEAVE A REPLY

Please enter your comment!
Please enter your name here