നാളെ പെരുന്നാൾ ദിനത്തിൽ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

0
122

പരിശുദ്ധ റമളാൻ നമ്മളിൽ നിന്നും വിടപറയുന്നു, നാളെ പെരുന്നാൾ,മുപ്പത് ദിവസം വൃത ശുദ്ധിയിലൂടെ നേടിയെടുത്ത അനുഗ്രഹങ്ങൾ പെരുന്നാളിലും നമുക്ക് കിട്ടും ഈ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ മതി,

ഒരുമാസം വിശ്വാസികളെ സംബന്ധിച്ചടത്തോളം ഏറ്റവും അനുഗ്രഹീതമായ ദിനങ്ങൾ ആയിരുന്നു പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ ഉമ്മത്തിന്‌ അല്ലാഹു നൽകിയ വളരെ വലിയ അനുഗ്രഹമാണ് റമളാൻ മാസം, റമളാൻ മാസത്തിൽ ഇബാദത്തിലൂടെ നേടിയെടുത്ത പ്രതിഫലങ്ങൾ പെരുന്നാൾ ദിനത്തിലും നമുക്കു നേടിയെടുക്കാൻ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here