ഇസ്രയേലിന്റെ കോടികൾ വില വരുന്ന പ്രതിരോധ സംവിധാനം പാളിയോ?

0
245

അയേണ്‍ ഡോം ഇസ്രയേലിന്റെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ സംവിധാനം ഫലസ്തീൻ പോരാളികളുടെ തിരിച്ചടിയിൽ അയേണ്‍ ഡോം അടി തെറ്റിയോ, അറിയാം അയേണ്‍ ഡോംമിന്റെ വിശേഷങ്ങൾ ഇസ്രയേലിന്റെ വജ്രായുധമാണ് അയേണ്‍ ഡോം സംവിധാനം റാഫേൽ അഡ്വാൻസ് ഡിഫാൻസ്‌ സിസ്റ്റം രൂപ കൽപ്പന ചെയ്ത സംവിധാനം ആണ് അയേണ്‍ ഡോം

ഹീബ്രു എന്ന പുരാതന ഭാഷയിൽ നിന്നാണ് അയേണ്‍ ഡോം എന്നാ പേര് ലഭിച്ചത് 70 കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ തകർക്കാൻ ഇതിനു കഴിയും ധാരാളം ഭീഷണികളെ ഒരേ സമയം നേരിടാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത പ്രതികൂല കാലാവസ്ഥയിലും പ്രവത്തന ക്ഷമത ഉണ്ട് എന്നതതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത

റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപദം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിനു ഇത് കൈമാറുന്നു സംരക്ഷിത സ്ഥലനങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെയും മിസൈലുകളെയും നിയന്ത്രണ കേന്ദ്രത്തിൽ നിന്നും മിസൈലുകൾ വിക്ഷേപിച്ചു തകർക്കുന്നു ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ഇസ്രായേൽ അയേണ്‍ ഡോം തന്നയാണ് ഉപയോഗിക്കുന്നത് 2010 മുതലാണ് ഇതിന്റെ സാങ്കേതിക നിർമ്മാണം തുടങ്ങുന്നത് ഹമാസ് പോരാളികളുടെ ആക്രമണത്തെ തകർക്കുന്നത് ഈ അയേണ്‍ ഡോം എന്നാ സംവിധാനത്തിലൂടെയാണ്

2011 2012 കാലയളവിലെ ഫലസ്തീൻ ഇസ്രായേൽ സംഘർഷത്തിലാണ് ഈദ് ആധുനിക സംവിധാനം ഇസ്രായേൽ പരീക്ഷിക്കുന്നത്, എന്നാൽ ഇസ്രയേലിന്റെ കോടികൾ വിലവരുന്ന അഭിമാന നേട്ടമായ ഈ സംവിധാനത്തെ തകർത്താണ് നൂറു കണക്കിന് മിസൈലുകൾ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടത് അറിയാം കൂടതൽ വിശേഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here