ഇസ്രായേലിനെ ഞെട്ടിച്ചു വീണ്ടും പലസ്തീന്റെ തിരിച്ചടി

0
852

ലോകത്തിലെ വൻ ശക്തികളിൽപെട്ട ഒരു രാജ്യമാണ് ഇസ്രായേൽ ആയുധ നിർമ്മാണത്തിലും ആയുധ ശേഖരത്തിലും അത്യാധുനിക പട കോപ്പുകളിലും ലോകത്തെ എണ്ണം പറഞ്ഞ രാജ്യങ്ങൾക്കു ഒപ്പം നിൽക്കുന്ന രാജ്യം, എന്നാൽ പലസ്തീനോ ഒരു രാജ്യം എന്നു പോലും വിളിക്കാൻ കഴിയാത്ത അവസ്ഥയും എന്നിട്ടും പലസ്തീന്റെ തിരിച്ചടി ഇസ്രായേലിനെ പോലും ഞെട്ടിക്കുന്നു,

സ്വന്തം രാജ്യത്ത് നിന്നും ആട്ടിപ്പുറത്താക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഈമാനിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നവരാണ് പലസ്തീനികൾ റോടുകളും പ്രദേശങ്ങളും പടു കൂറ്റൻ മതിലുകൾ കൊണ്ടു തീർത്തും ഒറ്റപ്പെടുത്തി പുറത്തു നിന്നും വരുന്ന സഹായങ്ങൾ പോലും തടയുന്ന ഇസ്രായേലിനു മുന്നിൽ അവരുടെ അത്യാധുനിക ആയുധങ്ങൾക്ക് മുൻപിലും തല കുനിക്കാത്ത പോരാട്ട വീര്യം, ഏകപക്ഷീയമായ ആക്രമണം അല്ല ഇപ്പോൾ നടക്കുന്നത് ഇസ്രയേലിന്റെ നടപടിക്ക് തിരിച്ചടി നൽകാൻ പലസ്തീൻ പോരാളികൾക്ക് കഴിയുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്

ഇപ്പോൾ ഇതാ ഇസ്രയേലിനെ ഞെട്ടിച്ചു ഇസ്രായേൽ എയർപോർട്ടിലേക്കു വരെ ഹമാസിന്റെ തിരിച്ചടി എത്തുന്നു എന്നത് ഇസ്രായേലിനെ അസ്വസ്ഥമാകും

LEAVE A REPLY

Please enter your comment!
Please enter your name here