ഇസ്രായേൽ ആക്രമണം, തുർക്കി പ്രസിഡന്റിന്റെ നിർണായക നീക്കം

0
188

മസ്ജിദ് അൽ അഖ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു ഹമാസ് നടത്തിയ തിരിച്ചടിക്കു എതിരെ ഇസ്രായേൽ ആക്രമണം കനപ്പിക്കുമ്പോൾ നിർണ്ണായക നീക്കവുമായി തുർക്കി പ്രസിഡന്റ് എർദോഗാൻ

ഇസ്രായേലിന്റെ സുരക്ഷിത കവചം എന്നു അവർ അഭിപ്രായപ്പെട്ട അയേൺ ഡോണിന്റെ കണ്ണ് വെട്ടിച്ചു ഹമാസിന്റെ തിരിച്ചടി അതിന് ഇസ്രായേൽ നൽകിയത് ജനവാസ കേന്ദ്രങ്ങളിൽ മിസൈൽ ഇട്ടു നിരപരാധികളെ കൊല്ലുക എന്നാ തന്ത്രവും ഇസ്രായേൽ ആക്രമണത്തിന് എതിരെ നിർണ്ണായക നീക്കത്തിന് ഒരുങ്ങുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോഗാൻ അഭിപ്രായ ഭിന്നതകൾ നില നിൽക്കുന്ന സൗദി ഭരണാധികാരിയുമായി തുർക്കി പ്രഡിഡന്റ് ഫലസ്തീൻ പ്രശ്നം ചർച്ച നടത്തിയ ശുഭ സൂചനയാണ്

റഷ്യൻ പ്രസിഡന്റ് പുടിനുമായി തുർക്കി പ്രസിഡന്റ് ചർച്ച നടത്തി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്ന് എതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ തിരിച്ചടി ഉണ്ടാകണമെന്ന് ഏർദോഗാൻ റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here