താടിയും തൊപ്പിയും വെച്ച ഡോക്ടറെ വംശീയമായി അധിക്ഷേപിച്ചു സംഘപരിവാർ

0
289

ഒരാളെ താടിയും തലപ്പാവും നോക്കി തീവ്രവാദിയായി മുദ്ര കുത്തുക,അദ്ദേഹത്തെ വംശീയമായി അധിക്ഷേപിക്കുക അതും സാക്ഷര കേരളത്തിൽ

താടിയും തൊപ്പിയും ധരിച്ചതിന്റെ പേരിൽ അതി നികൃഷ്ടമായ രീതിയിൽ സൈബർ ആക്രമണം നടത്തിയിരിക്കുകയാണ് കേരളത്തിലെ പ്രഗത്ഭനായ ഒരു ഡോക്ടർക്ക് നേരെ മീഡിയവൺ ഇന്ന് സംപ്രേഷണം ചെയ്ത ബ്ലാക്ക് ഫങ്കസിനെ ഭയക്കേണ്ടതുണ്ടോ എന്ന പരിപാടിയിൽ ആണ് തൊപ്പിയും താടിയും വെച്ചതിന്റെ പേരിൽ ഡോക്ടരെ വംശീയമായി. സംഘപരിവാർ അധിക്ഷേപിച്ചത് പ്രശസ്ത നേത്ര രോഗ വിദഗ്ദനായ ഡോക്ടർ മുഹമ്മദ്‌ സ്വാദിഖിനു എതിരെയാണ് സംഘപരിവാർ സൈബർ ആക്രമണം നടത്തിയത്

മുഹമ്മദ്‌ സ്വാദിഖ്‌ മുൻപ് ഹൈന്ദവ മത വിശ്വാസി ആയിരുന്നു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാം സ്വീകരിച്ച വ്യക്തികൂടിയാണ് ഇസ്ലാം സ്വീകരിക്കുന്ന വേളയിൽ ഒരുപാട് പീഡനങ്ങൾക്കു അദ്ദേഹം ഇരയായിട്ടുണ്ട് അതിന്റെ ഫലമായി അഞ്ചു വർഷം ജയിൽവാസവും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ഈമാനിക ശക്തിയിൽ അതിനെയെല്ലാം അതി ജീവിച്ചു അദ്ദേഹം കേരളത്തിൽ അറിയപെടുന്ന ഡോക്ടറായി മാറിയത് ചരിത്രം
വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here