കേന്ദ്ര സർക്കാരിന് എതിരെ കൊടുങ്കാറ്റാകാൻ കർഷകർ,

0
241

കർഷക സമരത്തിൽ നിന്നും രക്ഷ നേടി എന്നാശ്വാസിക്കുന്ന കേന്ദ്ര സർക്കാരിന് വീണ്ടും തിരിച്ചടി രാജ്യത്തെ കർഷകരെ തകർക്കാൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾക്കു എതിരെ വീണ്ടും കർഷകർ സമരമുഖത്ത്

ആറു മാസത്തോളം ആകുന്നു കാർഷിക സമരം ഇന്ത്യയിൽ ആരംഭിച്ചിട്ടു കാർഷിക വിളെവെടുപ്പ് കൊണ്ടും കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തെ തുടർന്നും താൽക്കാലികമായി പിൻ വാങ്ങിയ കർഷകർ കൊടുങ്കാറ്റാകുന്ന കാഴ്ച ഇനി കേന്ദ്ര സർക്കാർ കാണും

കുത്തക കോർപ്പറേറ്റുകൾക്കു വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടു വന്ന മൂന്ന് കാർഷിക കരി നിയമങ്ങളും പിൻ വലിക്കാതെ കർഷകർ സമരത്തിൽ നിന്നും പിൻ വാങ്ങില്ല രാജ്യത്തെ 70% ജനങ്ങളും വിവാദമായ കരി നിയമത്തിനു എതിരാണ്

LEAVE A REPLY

Please enter your comment!
Please enter your name here