ഇരട്ടത്താപ്പ് സംഘികളെ കണ്ടം വഴി ഓടിച്ചു മഹുവ മൊയ്ത്ര

0
197

കേന്ദ്രമന്ത്രിമാർക്കും ബിജെപി എംപിമാർക്കും മൂന്നും നാലും കുട്ടികൾ ആകാം, എന്നാൽ രണ്ടിൽ കൂടതൽ ഉള്ള ലക്ഷദ്വീപ്കാർക്ക് പഞ്ചായത്തഗം കൂടി ആകാൻ കഴിയില്ല, ബിജെപിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി മഹുവ മൊയ്ത്ര

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് അദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത് രാജ്നാഥസിങ്ങിന്റെ ഒരു മകൻ ഉത്തർപ്രദേശിലെ എംഎൽഎ ആണെന്ന് കൂടി കൂട്ടി വായിക്കുക കേന്ദ്ര വിദേശകാര്യ മന്ത്രി ജയ്ശങ്കൾ റോഡ് ഗതാഗത മന്ത്രി നിതിൻ ഗാട്കരി എന്നിവർക്കും മൂന്ന് കുട്ടികളാണ് ഉള്ളത് നോർത്ത് ഇന്ത്യയിൽ മാത്രമല്ല കേരരളത്തിലെ ഇത്തവണത്തെ ബിജെപി സ്ഥാനർഥിയായ കൃഷ്ണകുമാറിന് നാലു മക്കളാണ് ഉള്ളത്, ബിജെപി എംപിയും ബിജെപി തൃശൂർ നിയമസഭ സ്ഥാനർതിയുമായ സുരേഷ് ഗോപിക്കും നാലു മക്കളാണ് ഉള്ളത്, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ലക്ഷ്ദ്വീപ് ജനതയ്ക്ക് രണ്ട് മക്കളിൽ കൂടതൽ ആയാൽ ഒരു പഞ്ചായത്ത് അംഗം കൂടി ആകാൻ കഴിയില്ല എന്നുള്ള പുതിയ കരട് നിയമം,

ബിജെപിയുടെ ഇരട്ടത്താപ് പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ് മഹുവ മൊയ്ത്ര, അത് പൊളിച്ചു 👌

LEAVE A REPLY

Please enter your comment!
Please enter your name here