ദുആ സ്വീകരിക്കാൻ ഏറ്റവും മഹത്തായ വഴി ഇതാണ്, ഇന്ന് തന്നെ പഠിച്ചു കൊള്ളൂ

0
283

ഫർള് നിസ്കാരം മുടങ്ങാതെ നിർവഹിക്കുന്നവർക്ക് ഇതാ അതി മഹത്തായ ഒരു ചുമ്മാ വഴി ഏതൊരു ദുആയും സ്വീകരിക്കുവാൻ ഇതിനേക്കാൾ മഹത്തായ വഴി വേറെയില്ല,

പ്രവാചകൻ മുഹമ്മദ്‌ (നബി)തങ്ങൾ പറഞ്ഞിട്ടുണ്ട് ദിവസങ്ങളിൽ അല്ലാഹു ദുആ സ്വീകരിക്കുന്ന രണ്ട് സമയങ്ങൾ അതിൽ ഒന്ന് രാത്രിയുടെ യാമങ്ങളിലും മറ്റൊന്ന് ഫർള് നിസ്കാരങ്ങൾക്ക് ശേഷവുമാണ് നമ്മൾ എല്ലാവരും നിസ്കരിക്കുന്നവരാണ് എന്നാൽ നിസ്കരിച്ചു കഴിഞ്ഞാൽ നമ്മുടെ ജോലി കഴിഞു എന്നു കരുതുന്നവരാണ് നമ്മളിൽ പലരും തിടുക്കത്തിൽ നിസ്കാര പായയിൽ നിന്നും എഴുന്നേറ്റു ദുനിയാവിലെ കാര്യങ്ങളിൽ മുഴുകുന്നവരാണ് നമ്മളിൽ പലരും എന്നാൽ ഒരു അഞ്ചു മിനിറ്റ് നിസ്കാരത്തിന് ശേഷം ചിലവഴിച്ചാൽ നമുക്ക് ലഭിക്കുന്ന അളവറ്റ പ്രതിഭലത്തെ കുറിച്ച് നമുക്ക് അറിയുമോ

LEAVE A REPLY

Please enter your comment!
Please enter your name here