നരേന്ദ്ര മോദി വൻ പരാജയം, ഏറ്റവും പുതിയ സർവേഫലം പുറത്ത്

0
271

രാജ്യത്ത് അച്ഛാദിൻ കൊണ്ടുവരുമെന്ന് പറഞ്ഞു കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ബിജെപി സർക്കാരും പ്രധാനന്ത്രി നരേന്ദ്ര മോദിയും വൻ പരാജയമാണെന്ന് ABC സീ വോട്ടർ സർവേ.

അധികാരത്തിൽ എഴുവർഷം പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന സമ്മിതിയിൽ വൻ ഇടിവ് 2021 ജനുവരി മുതൽ മെയ് 25 വരെ ABC സീ വോട്ടർ സർവേയിലാണ് നരേന്ദ്ര മോദിയുടെ ജന സമ്മിതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിൽ വന്ന വൻ വീഴ്ചയും കർഷക സമരത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുമാണ് നരേന്ദ്ര മോദിയുടെ വൻ ഇടിവിന് കാരണം,
വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here