ആയിരം ആയതിന്റെ പ്രതിഭലമുള്ള ഈ ചെറിയ സൂറത്ത് മഹാ അത്ഭുതമാണ്

0
369

വിശുദ്ധ ഖുർആനിലെ വളരെ ചെറിയ സൂറത്ത്, നമുക്ക് എല്ലാവർക്കും മനഃപാഠമായ ഈ സൂറത്ത് ഒരു പ്രാവശ്യം ഓതിയാൽ ജീവിതത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ കേട്ട് നോക്കൂ.

വിശുദ്ധ ഖുർആനിലെ ചില സൂറത്തുകൾക്കു വളരെ വലിയ പ്രതിഫലമാണ് അല്ലാഹു നൽകുന്നത് ആ സൂറത്തുകൾ വളരെ വലിയ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്തുവാൻ കഴിയും അത്തരത്തിൽ ഉള്ള ഒരു ചെറിയ സൂറത്താണ് ഇത് അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ തന്റെ സ്വഹാബത്തിനു പഠിപ്പിച്ചു കൊടുത്ത ഖുർആനിലെ ഈ ഒരു സൂറത്തു ഒരു പ്രാവശ്യം ആരെങ്കിലും പാരായണം ചെയ്‌താൽ അവനു ലഭിക്കുന്ന പ്രതിഫലം അറിഞ്ഞാൽ ഇനിയൊരിക്കലും ഈ സൂറത്ത് നിങ്ങൾ ഒഴിവാക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here