മോദിയെയും കേന്ദ്രത്തെയും തറപറ്റിച്ചു മമതയുടെ ഉഗ്രൻ നീക്കം

0
236

തന്നെ തോൽപ്പിക്കാൻ കേന്ദ്രത്തിന്റെ പദവി ദുരുപയോഗം ചെയ്ത കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജിയുടെ ഉഗ്രൻ നീക്കം, സംഘപരിവാറിനു കീഴടങ്ങാത്ത രാഷ്ട്രീയ നേതാവ്

പശ്ചിമ ബംഗാൽ ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാദ്ധ്യയായെ മൂന്ന് മാസത്തേക്ക് കൂടി സേവനം ദീർഘിപ്പിച്ചു കേന്ദ്ര ഡെപ്യോട്ടഷനിലേക്ക് തിരിച്ചു വിളിക്കാനുള്ള കേന്ദ്ര നീക്കത്തിന് കനത്ത തിരിച്ചടി നൽകി മമത ബാനർജിയുടെ മാസ് നീക്കം ആർജവമുള്ള രാഷ്ട്രീയ നീക്കം പശ്ചിമ ബംഗാളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചുഴലി കൊടുങ്കാറ്റ് വിതച്ച കെടുതികളിൽ നിന്നും പശ്ചിമ ബംഗാളിനെ കൈ പിടിച്ചുയർത്താൻ മുന്നിൽ നിന്ന ഉദ്യോഗസ്ഥനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അരമണിക്കൂർ കാത്തിരിപ്പിച്ചു എന്ന നാണക്കേടിൽ നിന്നും കരകയറാൻ ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിന് മമത നൽകിയ മധുര പ്രതികാരം,

തന്റെ ഒപ്പം ഉള്ള ഒരു ഉദ്യോഗസ്ഥനെയും കേന്ദ്രത്തിനു ബലിയാടാകാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനം ഉള്ള നേതാവിന്റെ രാഷ്ട്രീയ നീക്കത്തിൽ വീണ്ടും നരേന്ദ്ര മോദിയും കേന്ദ്രവും തറ പറ്റുന്ന കാഴ്ച്ച

LEAVE A REPLY

Please enter your comment!
Please enter your name here