വിളവെടുപ്പ് കഴിഞ്ഞു വീണ്ടും സമരമുഖത്തേക്ക് കർഷകർ,

0
199

ഇന്ത്യയിൽ ജനാധിപത്യ ഭരണമല്ല നടക്കുന്നത് കോർപ്പറേറ്റ് ഭരണമാണ്, കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും, വിളവെടുപ്പിന് ശേഷം വീണ്ടും കർഷക സമരം പുനരാരംഭിക്കുന്നു

കർഷകരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ 25 ലക്ഷം കർഷകരുമായി പാർലമെന്റ് വളയുവാൻ തയാറാണ് എന്നു അറിയിച്ചിരിക്കുകയാണ് കർഷക സംഘടനകൾ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ്‌ സർക്കാരിനെ താഴെയിറക്കാൻ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും അതിന്റെ ഭാഗമായി പൂജ ജില്ലയിലും കർഷക പഞ്ചായത്തുകൾ സംഘടിപ്പിക്കും 2024 പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകും ബഹു ഭൂരിപക്ഷം വരുന്ന കർഷകർ ആറു മാസത്തോളമായി തെരുവിൽ സമരത്തിലാണ്,

ചെറിയ ഒരു ഇടവേളക് ശേഷം വീണ്ടും കർഷക സമരം പൂർവാതികം ശക്തിയോടെ പുനരാരംഭിക്കാൻ ആണ് കർഷക തീരുമാനം അതിന്റെ ഭാഗമായി പാർലമെന്റ് മന്ദിരം കർഷകർ വളയും, കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാതെ സമരം കർഷകർ പിൻ വലിക്കില്ല എന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here