ജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ബാത്‌റൂമിൽ നാം ശ്രദ്ധിക്കേണ്ടത്

0
90

ഇസ്‌ലാം വിലക്കിയ ചില കാര്യങ്ങളുണ്ട്, അത് നാം ചെയ്‌താൽ നമ്മുടെ ജീവിതത്തിൽ നിന്നും ഒരിക്കലും പ്രയാസങ്ങളും വിഷമങ്ങളും മാറുകയില്ല, ചിലപ്പോൾ നാം അറിയാതെ ചെയുന്ന ഈ കാര്യങ്ങൾ ആയിരിക്കാം നമ്മുടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങൾക്കും കാരണം

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ എങ്ങനെ ആയിരിക്കണം എന്നു വ്യക്തമായി പറയുന്ന മതമാണ് ഇസ്‌ലാം, ഉറങ്ങാൻ പോകുമ്പോൾ ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോൾ കുളിക്കുമ്പോൾ എന്നു വേണ്ട മനുഷ്യന്റെ ഓരോ അനക്കത്തിലും ഇസ്‌ലാമിന്റെ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, പലപ്പോഴും നമ്മുടെ വീടുകളിൽ വിട്ടു മാറാതെ പ്രയാസങ്ങൾ ഉണ്ടാകാറുണ്ട് രോഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വരാറുണ്ട്, എത്ര പണം കിട്ടിയാലും നമുക്ക് തികയാതെ വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട് അതെല്ലാം നാം അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ ആയിരിക്കാം

അത്തരത്തിൽ നാം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട വളരെ വിലപ്പെട്ട കാര്യമാണ് ബാത്‌റൂമിൽ പോകുമ്പോൾ നാം ശ്രദ്ധിക്കാനുള്ളത് അറിയുക നമ്മുടെ ജീവിതത്തിൽ വളരെ വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്ന ഈ കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here