ലൈവ് ചർച്ചക്കിടെ അവതാരകനെ പരസ്യമായി ഭീക്ഷണിപ്പെടുത്തി ഇടി ഉദ്യോഗസ്ഥൻ

0
388

നിരപരാധിയെ കള്ളക്കേസിൽ കുടുക്കി ജാമ്യം പോലും നിക്ഷേധിച്ചു ജയിലിൽ അടക്കാം, പ്രതികളെ രക്ഷിച്ചെടുക്കാം രാഷ്ട്രീയമായി എതിരെ ചേരിയിൽ ഉള്ളവരെ ഭീക്ഷണിപ്പെടുത്താം,അവരെ അധികാരം കൊണ്ടു നിശബ്ദമാക്കാം,

ഏഷ്യാനെറ്റ് പോലെ കേരളത്തിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തകനെ ലൈവ് ചർച്ചക്കിടയിൽ ഭീക്ഷണി പെടുത്തുക നമ്മുടെ ഇന്ത്യയിൽ ഇന്നു നടക്കുന്ന സംഭവ വികാസങ്ങൾ ഇതൊക്കെയാണ് ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട കുഴൽപ്പണ കേസ്സിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് സംഘടിപ്പിച്ച ന്യൂസ് അവറിൽ ആണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുന്നത് അധികാരം ഉപയോഗിച്ച് തങ്ങൾക്കു എതിരെ സംസാരിക്കുന്നവരെ ഭീക്ഷണിപെടുത്തുക.

വിനു വി ജോണിനെ പോലുള്ള മുതിർന്ന ഒരു മാധ്യമ പ്രവർത്തകനെ പരസ്യമായി ഭീക്ഷണി പെടുത്തുന്ന കാഴ്ച്ച, സോഷ്യൽ മീഡിയകളിൽ വൈറലാണ് ഈ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here