പ്രധാനമന്ത്രിയെ വിമർശിച്ചാൽ എങ്ങനെയാണ് രാജ്യദ്രോഹമായി കണക്കാക്കുന്നത്

0
170

ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം തങ്ങളുടെ തെറ്റായ നയങ്ങളെ വിമർശിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് ഒരു സർവ സാധാരണമായി മാറിയിരുന്നു,ഇപ്പോൾ അതാണ്‌ നാലായി മടക്കി സുപ്രീം കോടതി കയ്യിൽ കൊടുത്തിരിക്കുന്നത്,

സംഘപരിവാർ ഭീക്ഷണിക്ക് മുൻപിൽ വഴങ്ങാത്തവരെ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുന്നവരെ രാജ്യദോഹികളായി ചിത്രീകരിച്ചു അവരെ അറസ്റ്റ് ചെയ്യുന്ന രീതി ഇപ്പോൾ ഇന്ത്യയിൽ സർവ സാധാരണമാണ് അതു കേന്ദ്രത്തിൽ ആണെങ്കിലും യോഗി ഭരിക്കുന്ന ഇന്ത്യയിൽ ആണെങ്കിലും, തങ്ങൾക്കു എതിരെ ശബ്ദിക്കുന്നവരെ അത് മാധ്യമ പ്രവർത്തകർ ആണെങ്കിൽ കൂടി അവരെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ്‌ ചെയ്തു ജയിലിൽ അടക്കുക എന്നത് ഒരു സർവ്വ സാദാരണമാണ്

ആ രീതിയെയാണ് സുപ്രീം കോടതി നാലായി മടക്കി കയ്യിൽ കൊടുത്തിരിക്കുന്നത് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വിമർശിച്ചു യൂട്യൂബിൽ വീഡിയോ ഇട്ട മാധ്യമ പ്രവർത്തകൻ വിനോദ് ദുവക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്സ് എടുത്തിരുന്നു ആ കേസ്സ് പരിഗണിക്കുമ്പോൾ ആണ് കോടതിയുടെ നിർണ്ണായക നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here