ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ നാം അറിയേണ്ട വളരെ വിലപ്പെട്ട കാര്യം

0
267

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രകൃതിയെ സ്നേഹിച്ച മതമാണ് ഇസ്ലാം, പ്രകൃതി സംരക്ഷണത്തിന്റെ മാഹാത്മ്യം പ്രവാചകന്റെ ഒട്ടനവധി ഹദീസുകളിൽ നമുക്കു കാണാൻ സാധിക്കും

പ്രകൃതിയെ സംരക്ഷിക്കാനും മരങ്ങളും ചെടികളും നട്ടു വളർത്താനും അങ്ങനെ ചെയ്‌താൽ അല്ലാഹു ഒരുപാട് പ്രതിഫലങ്ങൾ നമുക്ക് നൽകുമെന്നും പഠിച്ചവരാണ് നാം ഓരോരുത്തരും മരണാസന്ന സമയത്ത് ആരെങ്കിലും ഒരു മരം നട്ടു പിടിച്ചാൽ അല്ലാഹുവിന്റെ ഏറ്റവും അടുപ്പക്കാരനായി ആ മനുഷ്യൻ മാറുമെന്ന് പ്രവാചക വചനങ്ങളിൽ നമുക്ക് കാണാൻ സാധിക്കും പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ നമ്മുടെ വീടുകളിൽ നടാൻ പറഞ്ഞ ഈ ചെടിയെ കുറിച്ച് അറിയാതെ പോകരുത്

LEAVE A REPLY

Please enter your comment!
Please enter your name here