വിശുദ്ധ ഖുർആനിലെ വളരെ ചെറിയ സൂറത്ത്, പ്രതിഫലം വളരെ വലുതും

0
308

ഈ സൂറത്തിന്റെ മഹത്വം നാം അറിഞ്ഞില്ല എങ്കിൽ ജീവിതത്തിൽ വളരെ വലിയ നഷ്ടമാണ്, നമുക്കെല്ലാം മനഃപാഠമായ ഈ ഒരു ചെറിയ സൂറത്ത് കൊണ്ടു ജീവിതത്തിൽ വളരെ വലിയ നേട്ടം നേടിയെടുക്കാൻ നമുക്ക് കഴിയും

ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ തന്റെ സ്വഹാമ്പത്തിനോട് അല്ലയോ സ്വഹാബത്തെ നിങ്ങൾ ഇതിൽ ആർക്കാണ് ദിവസവും വിശുദ്ധ ഖുർആനിലെ 1000 ആയത്ത് ഓതാൻ കഴിയുന്നത്, ഞങ്ങൾ എല്ലാവരും ജോലിതിരക്ക് ഉള്ളവരാണ് നബിയെ അത് കൊണ്ടു പലപ്പോഴും ആയിരം ആയത്ത് ഓതുവാൻ ഞങ്ങൾക്ക് കഴിയാറില്ല, എന്നാൽ അല്ലാഹുവിന്റെ റസൂൽ അവർക്ക് പഠിപ്പിച്ചു കൊടുത്ത ചെറിയ സൂറത്ത് ദിവസവും വിശുദ്ധ ഖുർആനിലെ ആയിരം ആയത്തുകൾ ഓതിയ പ്രതിഫലം നമുക്ക് നൽകും, മാത്രമോ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളും നേടിയെടുക്കാൻ കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here