വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ആവശ്യമില്ല

0
229

ജനങ്ങൾക്ക് വേണ്ടി യാതൊന്നും ചെയ്യില്ല എന്നിട്ടും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിരിക്കുന്ന ചിത്രം അത് പശ്ചിമ ബംഗാളിൽ വേണ്ട,കയ്യടിച്ചു പോകുന്ന നിലപാടുമായി മമത ബാനർജി

ഛത്തീസ്‌ഗടിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പശ്ചിമ ബംഗാളും നീക്കം ചെയ്യുന്നത് പണം കൊടുത്തു സംസ്ഥാന സർക്കാരുകൾ വാക്സിൻ വാങ്ങുകയും വേണം അതിൽ പോലും രാഷ്ട്രീയം കയറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രത്തിനും മോദിക്കും എതിരെ ശക്തമായ നീക്കമാണ് പശ്ചിമ ബംഗാൾ ഇപ്പോൾ നടത്തുന്നത് ലോകം മുഴുവൻ തങ്ങളുടെ പൗരന്മാർക്ക് വേണ്ടി സർക്കാരുകൾ വാക്സിൻ വാങ്ങി നൽകുമ്പോൾ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതോ വാക്സിന് പണം വാങ്ങുകയും സർട്ടിഫിക്കറ്റിൽ നരേന്ദ്ര മോദിയുടെ ചിരിക്കുന്ന ഫോട്ടോയും

ഈ അനീതിക്കെതിരെയാണ് മമത ബാനർജിയുടെ ഉഗ്രൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here