ഈ നാലു കാര്യങ്ങൾ ലഭിച്ചാൽ നീ ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ്

  0
  161

  ജീവിതത്തിൽ ആർക്കെങ്കിലും ഈ നാല് കാര്യങ്ങൾ ലഭിച്ചാൽ ദുനിയാവിലും ആഖിറത്തിലും വിജയിച്ച ഭാഗ്യവന്മാരുടെ കൂട്ടത്തിലാണ് ദുനിയാവിലും ആഖിറത്തിലും ഖൈർ പ്രധാനം ചെയ്യുന്നവരാണ് നാം ഓരോരുത്തരും എന്നാൽ ദുആ ഇല്ലാതെ തന്നെ ഈ നാല് കാര്യങ്ങൾ ഉള്ള മനുഷ്യൻ ദുനിയാവും ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിലാണ്

  അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞു ആർക്കെങ്കിലും അനുഗ്രഹീതമായ ഈ നാല് സ്വഭാവ സവിശേഷകൾ ലഭിച്ചാൽ അവർ ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ് ഈ നാല് സവിശേഷതകൾ ഏതൊക്കെ ആണെന്ന് അറിഞ്ഞു കൊള്ളൂ

  LEAVE A REPLY

  Please enter your comment!
  Please enter your name here