മലയാളികളെ വെല്ലുവിളിച്ചു സംഘപരിവാർ പാളയത്തിലെത്തിയ ജേക്കബ് തോമസിന് ലഭിച്ച തിരിച്ചടി

0
271

ജേക്കബ് തോമസ്.. ബിജെപി യിലേക്ക് കുടിയേറിയ മുൻ കേരള ഡിജിപി. ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ ഇരിഞ്ഞാലക്കുട മണ്ഡലം സ്ഥാനാർഥി. മലയാളിയുടെ സാമാന്യ യുക്തിയെ വെല്ലു വിളിച്ചായിരുന്നു ജേക്കബ് തോമസ് സംഘപരിവാർ പാളയത്തിലേക്ക് കുടിയേറിയത്. അന്ന് ബിജെപി യിലേക്ക് കുടിയേറാൻ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറ്റവും വലിയ കോമഡി.

രാജ്യത്തു ഒരു അഴിമതിയും നടത്താതെ ഇന്ത്യയുടെ നന്മക്കായി പ്രവർത്തിക്കുന്ന ഏക പാർട്ടിയാണ് ബിജെപി എന്നായിരുന്നു ബിജെപിയിലേക്ക് ചേക്കേറും മുൻപ് ജേക്കബ് തോമസ് പറഞ്ഞത് എന്നാൽ പറഞ്ഞു കഴിഞ്ഞില്ല അതിനു മുന്നേ ജേക്കബ് തോമസിന് ലഭിച്ച തിരിച്ചടിയാണ് ഏറ്റവും വലിയ രസം,

കേരളം കണ്ട ഏറ്റവും വലിയ ഹവാല വേട്ട, കള്ളപ്പണമായി ബിജെപിക്കു ലഭിച്ച കോടികൾ അതിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനും കൊള്ളാം ഇതാണ് ജേക്കബ് തോമസ് പറഞ്ഞ രാജ്യത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന അഴിമതിയില്ലാത്ത ഏക രാഷ്ട്രീയ പാർട്ടി

LEAVE A REPLY

Please enter your comment!
Please enter your name here