സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ, കേന്ദ്ര നയം തിരുത്തി,ഇത് ജനാധിപത്യത്തിന്റെ വിജയം

0
212

വാക്സിൻ നയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ ഫലം കണ്ടു, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ബിഗ് സല്യൂട്ട്, ഇത് ജനാധിപത്യ ഇന്ത്യയുടെ വിജയം,

നേരത്തെ കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ സംവിധാനത്തിലും വാക്സിൻ നയത്തിലും രൂക്ഷമായ വിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത് കേന്ദ്ര സർക്കാർ ഒരു വിലക്കും അതിൽ കൂടതൽ നൽകി സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങേണ്ടി വരുന്നത് ഫെഡറൽ സംവിധാനത്തിന് നിരക്കുന്നതല്ല എന്ന ശക്തമായ വിമർശനമാണ് സുപ്രീം കോടതി നടത്തിയത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചു വാക്സിൻ നയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു, പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രമാണ് സംസ്ഥാനങ്ങളെ സഹായിക്കേണ്ടത് എന്ന വ്യക്തമായ ഫെഡറൽ സംവിധാനത്തിലെ സന്ദേശം കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി അറിയിച്ചിരുന്നു അതിന്റെ കൂടെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയത്,

രാജ്യത്തെ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു കൊണ്ടു നിർണ്ണായക നിലപാട് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here