ഇതാണ് ഭരണാധികാരി, രാജ്യത്തെ ന്യൂനപക്ഷത്തെ ചേർത്ത് നിർത്തി കനേഡിയൻ പ്രധാനമന്ത്രി

0
237

ഇതാണ് ഭരണാധികാരി,ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനെ പോലെ വേട്ടക്കാരനൊപ്പമല്ല ഇരകൾക്കൊപ്പം തന്റെ രാജ്യം ഒന്നടങ്കം ഉണ്ട് എന്നു പ്രഖ്യാപിച്ചു ഒരു ഭരണാധികാരി ജസ്റ്റിൻ ട്രൂഡോ

കനേഡിയയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ട്രക്ക് ഇടിച്ചു അപകടപ്പെടുത്താൻ ശ്രമിക്കുകയും അതിൽ നാല് പേർ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ആക്രമണം നടത്തിയ നാഥാനിയൽ വൈറ്റ്മാനെ അറസ്റ്റ് ചെയ്തിരുന്നു അപകടം ആസൂത്രിതവും മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയ ഹീന കൃത്യവുമാണെന്ന് പോലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൂടതൽ വിവരങ്ങൾ വെളിച്ചത് വന്നത്‌

വെറുപ്പും വിദ്വേഷവും ഇസ്‌ലാം വിരുദ്ധതയുമാണ് ഇത്തരം ഒരു ആക്രമണത്തിന് ആക്രമിക്കു പ്രചോദനമായത് എന്ന വാർത്തകൾ പുറത്ത് വരുന്ന സമയത്താണ് കനേഡിയൻ പ്രധാനമന്ത്രി സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിരിക്കുന്നത് രാജ്യത്തെ മുസ്ലീങ്ങൽക്കൊപ്പം കനേഡിയൻ ജനത ഒരുമിച്ചു ഉണ്ടാകുമെന്നും ഇത് ക്രൂരത ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും മുസ്‌ലിം ജന വിഭാഗത്തെ ചേർത്ത് നിർത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിക്കുകയുണ്ടായി

ന്യൂനപക്ഷങ്ങൾക്കു നേരെ ഒരാക്രമണം ഉണ്ടായാൽ അവർക്കു ഭരണത്തിന്റെ മറവിൽ രക്ഷപ്പെടാൻ അവസരമൊരുക്കുന്നവർ കണ്ടു പഠിക്കട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here