ഫ്രഞ്ചു പ്രസിഡന്റിനെ കരണത്തടിച്ചു സ്വന്തം നാട്ടുകാരൻ

0
244

കടുത്ത ഇസ്ലാം വിരുദ്ധപ്രചാരകൻ, സ്വന്തം നില നിൽപ്പിനായി ജനങ്ങളുടെയും രാജ്യത്തിന്റെയും വികാരത്തെ മാനിക്കാത്ത ഭരണാധികാരികൾക്ക് ദാ ഇത് പോലെ സംഭവിക്കും,

കടുത്ത ഇസ്ലാം വിരുദ്ധ നിയമങ്ങൾ രാജ്യത്തു നടപ്പിൽ വരുത്തി അധികാരം നില നിർത്താൻ രാജ്യത്തെ ജനങ്ങളെ ഭിനിപ്പിച്ച ഭരണാധികാരിയായിരുന്നു ഇമ്മനുവേൽ മക്രോൺ ഫ്രാൻസിൽ ഇസ്ലാമോഫോബിയ വർധിക്കാൻ ഇടവരുത്തിയ ഭരണാധികാരി, മുസ്‌ലിം വിശ്വാസത്തെ ഹനിക്കും വിധത്തിൽ ഫ്രാൻസിൽ മുസ്‌ലിം വിരുദ്ധ നിയമങ്ങൾ കൊണ്ടു വന്ന മക്രോണിന് സ്വന്തം ജനതയുടെ കയ്യിൽ നിന്ന് തന്നെ അടി വാങ്ങേണ്ടി വന്ന ഭരണാധികാരി എന്നു ചരിത്രം രേഖപ്പെടുത്തും വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here