ജീവിതത്തിൽ കടങ്ങൾ കൊണ്ടു പ്രയാസപ്പെടുന്നവർ ഈ ദുആ അറിയാത പോകരുത്

  0
  258

  ജീവിതത്തിൽ കടങ്ങൾ ഇല്ലാത്തവരായി ആരും കാണില്ല,പല ആവശ്യങ്ങൾക്കായി കടത്തിൽ പെട്ട് പോയവരാണ് നമ്മളിൽ പലരും കടങ്ങൾ പെട്ടന്ന് വീടുവാൻ അതിൽ അല്ലാഹുവിന്റെ സഹായം ലഭിക്കുവാൻ പ്രവാചകൻ പഠിപ്പിച്ച ഈ ദുആ നാം അറിയാതെ പോകരുത്,

  കടത്തെ നിങ്ങൾ നിസ്സാരമായി കാണരുത് കടം പകലിൽ മനസ്സമാധാനവും രാത്രിയിൽ ഉറക്കവും നഷ്ടപ്പെടുത്തുന്നു, കടം ഉള്ള ഒരു മനുഷ്യന്റെ മയ്യത്ത് നിസ്കരിക്കുവാൻ പ്രവാചകൻ മടിച്ചു നിന്നതിൽ തന്നെ കടത്തിന്റെ ഭയാനകത വെളിവാക്കുന്നു, കടം മാനസിക പ്രയാസങ്ങൾ ഉള്ളവർ മഹാനായ മുഹമ്മദ്‌ നബി (സ)തങ്ങൾ പഠിപ്പിച്ച അതി ശ്രേഷ്ഠമായ ഈ ദുആ അറിയാതെ പോകരുത്

  LEAVE A REPLY

  Please enter your comment!
  Please enter your name here