സംഘപരിവാർ ഗ്രൂപ്പിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്

0
356

സംഘപരിവാർ നേതാവ് ടിജി മോഹൻദാസിൽ നിന്ന് തന്നെയാണ് കേരളം ഈ ഞെട്ടിക്കുന്ന സന്ദേശം കേട്ടത്, നമ്മുടെ കയ്യിൽ ആയുധമുണ്ട് അത് പ്രയോഗിക്കേണ്ട സമയം തന്നയാണ് ഇപ്പോൾ ഉള്ളത്,സമൂഹത്തിൽ കലാപത്തിന് ആഹ്വാനം നൽകുന്ന ഇയാളെ അറസ്റ്റ്‌ ചെയ്യാൻ കേരള പോലീസ് തയ്യാറാകണം

കേരളത്തിലെ ബിജെപി നേതാക്കൾക്ക് എതിരെ കോഴപണ കേസ്സ് പുറത്ത് വന്നതിനു പിന്നാലെ തന്നയാണ് അവർക്കു എതിരെ അന്വേഷണതിന് ഉത്തരവിട്ടത് ബിജെപിയുട മുതിർന്ന നേതാക്കൾ തന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആണ് അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ നമുക്കൊരു കലാപത്തിലേക്ക് പോകണം എന്നൊരു ആവശ്യം സംഘപരിവാർ നേതാവിൽ നിന്നും ഉണ്ടായിരിക്കുന്നത് സംഘപരിവാർ നേതാവ് ടിജി മോഹൻദാസ് ഇത്തരം കലാപ ആഹ്വാന സന്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല, ഇതിനു മുൻപും പല കേസ്സുകൾ രെജിസ്റ്റർ ചെയ്തിരുന്നു എങ്കിലും അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here