ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റരുടെ കരി നിയമങ്ങളെ വെള്ള പൂശാൻ പോയ അബ്ദുള്ള കുട്ടിക്ക് കിട്ടിയ എട്ടിന്റെ പണി

0
315

എവിടെ പരിപാടി അവതരിപ്പിച്ചാലും അതെല്ലാം എട്ടു നിലയിൽ പൊട്ടുന്ന പതിവ് അബ്ദുള്ള കുട്ടി ഇത്തവണയും തെറ്റിച്ചില്ല ആയിഷ സുൽത്താനയുടെ രാജ്യദ്രോഹ കേസ്സിനെ ക്യായീകരിക്കാൻ പോയ അബ്ദുള്ള കുട്ടിക്ക് കിട്ടിയ എട്ടിന്റെ പണി നോക്കൂ,

ലക്ഷദ്വീപ് ബിജെപി ഘടകത്തിന്റെ മേൽനോട്ടമാണ് ദേശീയ മുസ്ലിമായ അബ്ദുള്ള കുട്ടിക്ക് ഉള്ളത്,ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റിന്റെ പരാതിയിൽ ലക്ഷദ്വീപ് വിഷയത്തിൽ ആദ്യം മുതൽ സമര മുഖത്തുള്ള ആയിഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹത്തിനു പോലീസ് കേസ്സെടുത്തിരുന്നു അതിനെ അനുകൂലിച്ചു ബിജെപി ഘടകം ലക്ഷദ്വീപിൽ സമരം സംഘടിപ്പിച്ചിരുന്നു അതിന്റെ ഫോട്ടോ സഹിതം അബ്‌ദുല്ല കുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു അതിനു പിന്നാലെ കമന്റ് ബോക്സിൽ വന്ന മറുപടി അബ്ദുള്ള കുട്ടിയെ പൊളിച്ചടുക്കുന്ന വാക്കുകൾ ആയിരുന്നു കണ്ട് നോക്കൂ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here