നിസ്കാരത്തിലെ ഏറ്റവും വലിയ അത്ഭുത ഗുണങ്ങൾ കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ

  0
  581

  ഒരു വിശ്വാസി ശരീരം കൊണ്ടു ചെയ്യുന്ന അമലുകളിൽ ഏറ്റവും ശ്രേഷ്ഠമാണു നിസ്കാരം നിസ്കാരം നിർവഹിക്കുമ്പോൾ അതിനു ആത്മീയ ഗുണങ്ങൾ മാത്രമല്ല ഭൗതിക ഗുണവും ലഭിക്കുന്നു എന്നു ഏറ്റവും പുതിയ പഠനങ്ങൾ വെളിവാക്കുന്നു,

  നിസ്കാരം ഒരു ആത്മീയ ഇബാദത് മാത്രമല്ല ഒരു വിശ്വാസി അഞ്ചു വഖ്ത് നിസ്കരിക്കുമ്പോൾ അത് വഴി അവന്റെ ശരീരത്തിൽ ഒട്ടനവധി അത്ഭുതങ്ങൾ കൂടി ഉണ്ടാകുന്നു എന്നു ഒട്ടനവധി പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട് എന്നാൽ മുപ്പത്തിരണ്ടു സ്ത്രീ പുരുഷന്മാരിൽ യുഎഇ ശാസ്ത്രഞ്ഞർ നടത്തിയ ഏറ്റവും പുതിയ ഗവേഷണം നിസ്കാരം ഒരു വിശ്വാസി നിരവഹിക്കുമ്പോൾ ശരീരത്തിൽ വരുന്ന ഒട്ടനവധി അത്ഭുത പ്രവർത്തനങ്ങൾ കൂടി വെളിച്ചത് കൊണ്ടു വരുന്നു കണ്ട് നോക്കാം വീഡിയോ

  LEAVE A REPLY

  Please enter your comment!
  Please enter your name here