പൗരത്വ നിയമത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

0
206

ആദ്യം പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു കേരളത്തിന്റെ മണ്ണിൽ പൗരത്വ നിയമം നടപ്പിലാക്കില്ല മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ, കേരളം കാത്തിരുന്ന മറുപടി,

കോവിഡ് ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോഴും തങ്ങളുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാൻ ആണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാട് ലോകത്തിലെ എല്ലാ ഭരണാധികാരികളും കോവിഡ് എന്ന മഹാമാരിക്ക് എതിരെ പോരാടുമ്പോൾ ഇന്ത്യൻ ഭരണകൂടം തങ്ങളുടെ വർഗീയ അജണ്ടാക്കാണ് മുൻഗണന നൽകിയത് ദേശീയ പൗരത്വ നിയമത്തിനു എതിരെ പോരാടിയവരെ യുഎപിഎ ചുമത്തി ജാമ്യം പോലും നിക്ഷേധിച്ചു ജയിലറക്കുള്ളിൽ തള്ളിയത് അതിന്റെ ആദ്യത്തെ തെളിവാണ്,

അതിനു ശേഷം പൗരത്വ നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ മുസ്‌ലിം ജനവിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റുള്ള അഭയാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത് രണ്ടാതെ ഏറ്റവും വലിയ അപകടം എന്നാൽ സംഘപരിവാർ നയത്തോട് ഉഗ്രൻ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തത്, മാധ്യമ പ്രവർത്തകർ പോലും അത്ഭുതപ്പെട്ട് പോയ ഉഗ്രൻ മറുപടി,

LEAVE A REPLY

Please enter your comment!
Please enter your name here