എന്ത് കൊണ്ട് ഇസ്ലാം മതത്തിൽ ആത്മഹത്യാ കുറവ്, വളരെ നല്ല മറുപടി

0
266

പ്രയാസങ്ങൾ ഇല്ലാത്ത മനുഷ്യർ ആരും ഉണ്ടാകില്ല, പ്രയാസങ്ങൾ ജീവിതത്തിൽ പിടിമുറുക്കുമ്പോൾ മരണം ആഗ്രഹിച്ചു പോകുന്നവരാണ് വളരെ അതികം പേരും, എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ മുസ്‌ലിം വിഭാഗം വളരെ കുറവാണ്, അതിന്റെ കാരണം എന്താണ്, ഉഗ്രൻ മറുപടി,

രാജ്യത്തെ ആത്മഹത്യ കണക്കുകൾ പരിശോധിച്ചാൽ അതിൽ മുസ്‌ലിം മത വിഭാഗം വളരെ കുറവായിരിക്കും, ഈമാൻ മനസ്സിൽ ഉള്ള ഒരു വിശ്വാസിയും ആത്മഹത്യ ചെയ്യുകയില്ല അത് ഇനി എന്തൊക്ക പ്രയാസങ്ങൾ ജീവിതത്തിൽ പിടി മുറുക്കിയാലും, അതിനു കാരണങ്ങൾ പലതുണ്ടാകും,എന്നാൽ ഏറ്റവും വലുത് ഈ ഒരൊറ്റ കാരണമായിരിക്കും, ഉഗ്രൻ മറുപടി ആഴത്തിൽ ചിന്തിച്ചു പോകുന്ന വാക്കുകൾ,

LEAVE A REPLY

Please enter your comment!
Please enter your name here