കയ്യടിച്ചു പോകുന്ന നീകവുമായി രാജസ്ഥാനും തമിഴ്നാടും

0
266

മതേതര രാജ്യമായ ഇന്ത്യയെ കാവിവൽക്കരിക്കാൻ സംഘപരിവാർ പരിശ്രമം നടത്തുമ്പോൾ അതിനെതിരെ രാജ്യത്തിന്റെ പലഭാഗത്തു നിന്നും ചെറുത്തു നിൽപ്പ് നടക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്, ഇപ്പോൾ ഇതാ രാജസ്ഥാനും തമിഴ്നാടും ഉഗ്രൻ നീകവുമായി മതേതര മനസ്സുകളിൽ പ്രത്യാശ നൽകുന്നു, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അശോക് ഗെഹലോട്ടുമാണ് ഉഗ്രൻ നീക്കം നടത്തിയിരിക്കുന്നത്,

ഇന്ന് രാജ്യത്തിന്റെ പലഭാഗത്തും പല മേഖലകളിലും കാവി വൽക്കരണം നടന്നു കൊണ്ടിരിക്കുന്നു ലോകത്തിന് തന്നെ അഭിമാനമായ ഇന്ത്യ ഇന്ന് പൗര സ്വതന്ത്രവും ജനാധിപത്യവും അടിച്ചമർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറി കൊണ്ടിരിക്കുന്നു അതിനെതിരെ രാജ്യത്തിന്റെ നാനാഭാഗത് നിന്നും ചെറുത് നിൽപ്പ് ഉണ്ടാകുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്, തമിഴനാട്ടിൽ സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത് ശക്തമായ നിലപാട് ആണ് എടുത്തിട്ടുള്ളത്, കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ എതിർത്ത പ്രമുഖ സാമ്പത്തിക വിദഗ്ദരെ ഉൾപ്പെടുത്തി ധനകാര്യ കമ്മറ്റി ഉണ്ടാക്കിയതിനു പിന്നാലെ മുൻ സർക്കാർ നടത്തിയ മൃദു ഹിന്ദുത്വ നിലപാടിനെതിരെ ശക്തമായ നിലപാടുമായി സ്റ്റാലിൻ

രാജസ്ഥാനിൽ മുൻ ബിജെപി സർക്കാർ കൊണ്ടു വന്ന സ്കൂളുകളിൽ പോലും കാവിവൽക്കരണം വലിച്ചെറിഞ്ഞു ഗെഹ്‌ലോട്ട് സർക്കാരും കാണാം കയ്യടിച്ചു പോകുന്ന ആ നീക്കങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here