കേന്ദ്രത്തെ യൂണിയൻ ഗവർമെന്റ് എന്നു തന്നെ വിളിക്കും നിലാപാട് ആവർത്തിച്ചു സ്റ്റാലിൻ

0
260

കേന്ദ്രത്തെ യുണിയൻ സർക്കാർ എന്നു തന്നെ വിളിക്കും, അതിൽ തെറ്റില്ല ഭരണഘടന വായിച്ചു നോക്കിയവർക്കു അത് മനസ്സിലാകും നിലപാട് ആവർത്തിച്ചു തമിഴനാട് മുഖ്യമന്ത്രി സ്റ്റാലിൻ,

കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തങ്ങൾക്കു സ്വാധീനമില്ലാത്ത സംസ്ഥാന സർക്കാരുകളോട് ചിറ്റമ്മ നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത് കോവിഡ് വാക്സിൻ വിതരണത്തിൽ അത് കണ്ടതുമാണ്, അതിനെതിരെ സുപ്രീം കോടതി പോലും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു ഫെഡറൽ സംവിധാനത്തിൽ ഒരു ആപത്ഘട്ടം വരുമ്പോൾ സഹായിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഘടമയാണ് എന്നു സുപ്രീം കോടതി ഓർമ്മപ്പെടുത്തിയിരുന്നു, തമിഴ്‌നാട്ടിൽ സ്റ്റാലിൻ അധികാരത്തിൽ വന്നതിനു ശേഷം ശക്തമായ നിലപാട് ആയിരുന്നു കൈകൊണ്ടത് കേന്ദ്രത്തെ യൂണിയൻ സർക്കാർ എന്നു വിശേഷിപ്പിച്ചതിനു എതിരെ പല ഭാഗത്തും നിന്നും വിമർശങ്ങൾ ഉയർന്നതിനെ ഭരണഘടനയുടെ വെളിച്ചത്തിൽ മറുപടി നൽകിയിരിക്കുകയാണ് സ്റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here